പാലോട്: കരിമ്പിൻകാല ആറ്റരികത്ത് വീട്ടിൽ പരേതരായ വിശ്വംഭരൻ കാണിയുടേയും വസന്തയുടേയും മകൻ അനിൽകുമാർ (29) നിര്യാതനായി. എ.കെ.എസ് നന്ദിയോട് പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. ആതിര സഹോദരി.