beyokutty-69

ശ്രീമൂലനഗരം : തറയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീയോകുട്ടി (69) നിര്യാതയായി. മക്കൾ : സലീം, റഫീക്ക്, ഷെമീർ, റഷീദ. മരുമക്കൾ : ഷെമീന, നിഷ, റൂബിന, മുഹമ്മദ്.