ആലപ്പുഴ: പഴവീട് വൃന്ദാവനത്തിൽ പരേതനായ പി.ആർ.രാഘവന്റെ ഭാര്യ ടി.പി.രുഗ്മിണിയമ്മ (93-റിട്ട. അസിസ്റ്റന്റ് ഡയറക്ടർ,സർവേ വകുപ്പ്) നിര്യാതയായി. മക്കൾ.രേഖ, മായ, അനിൽകുമാർ. മരുമക്കൾ: സുധാകരൻ, രവിശങ്കർ, കവിത. സഞ്ചയനം ഞായറാഴ്ച രാവിലെ 9.45ന്.