jachandran

പാറശാല: കൊവിഡ് ബാധിച്ച് തമിഴ്നാട് സ്വദേശിയായ കളിയിക്കാവിള മേക്കോട് ജയചന്ദ്രൻ (57, ഡി.എം.കെ മുൻ കളിയിക്കാവിള ടൗൺ സെക്രട്ടറി) മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ മഹേശ്വരി.