മലയിൻകീഴ് : മേപ്പൂക്കട പുഷ്പാ ഭവനിൽ പരേതനായ ജനാർദ്ദന പണിക്കരുടെ ഭാര്യ ലളിതമ്മ(90)നിര്യാതയായി.മക്കൾ : ചന്ദ്രമതി,ചന്ദ്രശേഖരൻ,പുഷ്പകുമാരി,ജയപാലൻ,പരേതയായ സരളകുമാരി,ലതികകുമാരി.മരുമക്കൾ : പരേതനായ ദേവരാജൻ,ശോഭനകുമാരി,ബാബു,ഓമന,ശിവൻപിള്ള.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.