charamam

മലയിൻകീഴ് : ശ്രീകൃഷ്ണപുരം ഗോപല്ലവത്തിൽ ഡി.രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ : പരേതയായ ആനന്ദേശ്വരി (തങ്കച്ചി). മകൻ : ഗോപകുമാർ. മരുമകൾ : ഹസി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.