sara

കിളിമാനൂർ: ചൂട്ടയിൽ ബിന്ദു ഭവനിൽ സുകുമാരൻ നായരുടെ ഭാര്യ സരസ്വതി അമ്മ ( സരസു - 68) നിര്യാതയായി. മക്കൾ: മോളി, അനിൽകുമാർ (മെട്രോ സലൂൺ, പുതിയകാവ്), മഞ്ജു, ബിന്ദു, സിന്ധു. മരുമക്കൾ: ചന്ദ്രൻ ,രാജൻ, അനിൽകുമാർ, മനീഷ്, സന്ധ്യ അനിൽ ,സുമാദേവി.