dharmajan

കാട്ടാക്കട: കണ്ടല കരിങ്ങൽ ചിത്രാ നിവാസിൽ പി.ധർമ്മജൻ (80)നിര്യാതനായി.ഭാര്യ: ബി.സുധർമ്മ.മക്കൾ:ഗായത്രി,ചിത്ര (ആസൂത്രണബോർഡ്).മരുമക്കൾ:ഹരിലാൽ,ഷൈജു.മരണാനന്തര ചടങ്ങ് :26ന് രാവിലെ 8ന് അരുമാളൂർ നാരായണിയത്തിൽ.