df

വർക്കല:ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കിയതായി പ്രസിഡന്റ് എ.എച്ച് സലിം അറിയിച്ചു.പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രം ആഡിറ്റോറിയമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്നത്.. സെന്ററിനു വേണ്ടുന്ന ക്രമീകരണങ്ങൾ ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.എച്ച്.സലീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിലയിരുത്തി.100 പേർക്കുളള കിടക്കകളാണ് സജ്ജമാക്കുന്നത്.