തിരുവനന്തപുരം: പോത്തൻകോട് പ്ലാമൂട് വിളയിൽവിളാകം വിജിഭവനിൽ വി. ശ്രീകുമാർ (61) നിര്യാതനായി. ഭാര്യ: വിജി. സഹോദരങ്ങൾ: രാജൻ, അമ്പി, പുഷ്കരൻ, സുരേഷ്, സുജാത.