വെള്ളറട: മൈലച്ചൽ വെട്ടിയോട് രജി മന്ദിരത്തിൽ അജികുമാറിന്റെ ഭാര്യ സിന്ധു (44) നിര്യാതയായി .മക്കൾ: ആരോമൽ, ആര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.