വെഞ്ഞാറമൂട്: തലയൽ ഉദിയൻകോട് അജി ഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സത്യഭാമ (76)നിര്യാതയായി. മക്കൾ: വസന്തകുമാരി , അജികുമാർ . മരുമക്കൾ:പരേതനായ വിദ്യാധരൻ നായർ , സരിത . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.