വെള്ളറട: മണവാരി എരുമറത്തല പുത്തൻവീട്ടിൽ ചന്ദ്രൻ നായരുടെ ഭാര്യ പ്രീത ( 42) നിര്യാതയായി. മക്കൾ: അരവിന്ദ് കൃഷ്ണൻ, അഞ്ചന കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.