തിരുവനന്തപുരം : സംസ്‌കൃത സർവകലാശാലയുടെ 2017- 20 ബാച്ച് ബി.എ.(സി.ബി.സി.എസ്.എസ്.) വിദ്യാർത്ഥികളുടെ ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.(സി.ബി.സി.എസ്.എസ്.) റെഗുലർ, റീഅപ്പിയറൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.