വെഞ്ഞാറമൂട് : കല്ലറ കുറുമ്പയം കരിക്കകത്ത് പുത്തൻ വീട്ടിൽ ശശിധരൻ നായർ (61) താമസിക്കുന്ന ഷെഡിൽ തീകത്തി മരിച്ചനിലയിൽ കാണപ്പെട്ടു. തെങ്ങുകയറ്റ തൊഴിലാളിയായ ശശിധരൻ നായർവർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ ഷെഡിൽനിന്നു പുക ഉയരുന്നതുകണ്ട് അയൽവാസിയായ ബന്ധു എത്തുമ്പോൾ കത്തികരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു.