ചാവക്കാട്: ഇരട്ടപ്പുഴ കുമാരൻപടിയിൽ പരേതനായ രാമി കുമാരന്റെ ഭാര്യ പങ്കജ (82) നിര്യാതയായി. മക്കൾ: പരേതയായ മല്ലിക, പ്രസാദ്, പുഷ്പ, ബാബു, യമുന. മരുമക്കൾ: പരേതനായ ഭാനുപ്രകാശ്, സുശീല, രാമചന്ദ്രൻ, മോണി, പരേതനായ ഗണേശൻ.