alphons-

ചിറയിൻകീഴ്: കടകം കരിങ്ങണ്ടയിൽ വീട്ടിൽ (ഷേർലി നിവാസ്) അൽഫോൻസ് (68) നിര്യാതനായി. ചിറയിൻകീഴിലെ കലാസാംസ്കാരിക കൂട്ടായ്മയായ വിളക്ക്, ഉർവ്, എ.എം.എ.എസ്.സി എന്നിവയിലടക്കം സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു. പുസ്കങ്ങളും രചിച്ചിട്ടുണ്ട്.ഭാര്യ: ഷേർളി. മക്കൾ : അർണോൾഡ് മിറാൻഡ, നബീൽ മിറാൻഡ, നിഷ. സംസ്കാരം കൊവിഡ് പരിശോധനയ്ക്ക് ശേഷം പിന്നീട് .