കഴക്കൂട്ടം: പാങ്ങപ്പാറ ഏ .കെ. ജി നഗർ നാരായണമംഗലത്ത് കാട്ടിൽ വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ പി കെ ഗൗരിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ :മോഹനചന്ദ്രകുമാർ ,ഗോപകുമാർ , വത്സല , പ്രസന്നകുമാർ ,ലതിക , ശ്രീകല, ബാബു, ബിന്ദു, മരുമക്കൾ: ജ്യോതി, കല, ചന്ദ്രമോഹനൻ നായർ , ഹേമലത, ശ്രീകണ്ഠൻനായർ , സുരേന്ദ്രൻ നായർ ,ശ്രീകല, പരേതനായ ശിവകുമാർ .മരണാനന്തര ചടങ്ങുകൾ ഞായർ രാവിലെ 8 ന് .