gevarghese-73

നെടുമ്പാശേരി: തുരുത്തിശേരി ചിറയ്ക്കൽവീട്ടിൽ വറിയതിന്റെ മകൻ സി. വി. ഗീവർഗീസ് (73) നിര്യാതനായി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ മുൻ അംഗമാണ്. ഭാര്യ: ലത. മക്കൾ: വിജേഷ്, റിജേഷ്. മരുമക്കൾ: ധന്യ, ദിവ്യ.