തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ജൂലൈ 30ന് ഉച്ചക്ക് ശേഷം വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. 4,38,825 പേരാണ് ഒന്നാം വർഷ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്.