ആവോലി: രണ്ടാർ കല്ലിൽകുടിയിൽ പരേതനായ വാസുവിന്റെ ഭാര്യ കുമാരി (70) നിര്യാതയായി. മക്കൾ: അനിൽകുമാർ, മനോജ്. കെ.വി (ബി.ജെ.പി ആവോലി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി), സീന, ഷനോജ്. മരുമക്കൾ: രജനി, സഞ്ജുഷ, ശിവൻ, ശാരി.