കല്ലമ്പലം: പറകുന്ന് ആതിര നിവാസിൽ പരേതരായ ഗോപാലകൃഷ്ണന്റെയും വിജയമ്മയുടെയും മകൻ അനിൽകുമാർ (54) നിര്യാതനായി. ഭാര്യ: സുനിതകുമാരി.ജെ. മക്കൾ: ആദർശ്, ആതിര. മരണാനന്തര ചടങ്ങ് 28 ന് രാവിലെ 8 ന്.
ചിത്രം: അനിൽകുമാർ