കഴിഞ്ഞ ദിവസങ്ങളിൽ ചാല കംമ്പോളത്തിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പലവ്യഞ്ചന മാർക്കറ്റ് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.