soman

വെള്ളനാട്: ഉറിയാക്കോട് ലക്ഷ്മി ഭവനിൽ സോമൻ(70-റിട്ട.സൂപ്രണ്ട്,കെ.എസ്.ആർ.ടി.സി.)നിര്യാതനായി.ഭാര്യ:ഡി.നളിനകുമാരി.മക്കൾ:മഞ്ജുലക്ഷ്മി,മനോജ് കുമാർ.മരുമക്കൾ:പ്രതാപൻ,രശ്മി.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.