വെള്ളനാട്:വെള്ളനാട് കുളക്കോട് വെള്ളംകൊള്ളി സുനിത് ഭവനിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ ഓമനയമ്മ(80)നിര്യാതയായി.മക്കൾ:ഇന്ദിരാദേവി,മുരളീധരൻ നായർ,ഗിരിജകുമാരി,വിമലകുമാരി.മരുമക്കൾ:ജയേന്ദ്രൻ,ലേഖ,സുരേഷ് കുമാർ,ഹരികുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.