sarojam

വിതുര: തേവിയോട് മൂന്നാംനമ്പർ ജ്യോതി ഭവനിൽ പത്മനാഭൻ നായരുടെ ഭാര്യ എൽ. സരോജം നിര്യാതയായി. മക്കൾ: ജ്യോതി, ബിജു. മരുമക്കൾ: ഗോപകുമാർ, ഇന്ദുമതി.