saji-46

കോതമംഗലം: തൃക്കാരിയൂർ പുലിമല വാഴയിൽ സജി (46)നിര്യാതനായി. ഭാര്യ: എമിലി,​ നാഗഞ്ചേരി താമരുകുടി കുടുംബാംഗം. മക്കൾ: അഞ്ജന, അന്ന.