എഴുകോൺ: കോൺഗ്രസ് കരീപ്ര മണ്ഡലം സെക്രട്ടറി കടയ്ക്കോട് കണിയാരംകോട് വീട്ടിൽ സുരേഷ് ബാബു (58) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീദേവി. മക്കൾ: വൃന്ദ സുരേഷ്, വന്ദന സുരേഷ്.