കൊടകര: കാരൂർ കല്ലറയ്ക്കൽ ജോണി (74) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ഷാജു, ബൈജു. മരുമക്കൾ: സിന്ധു, റീന.