gvr-death
സരോജിനി (83)

ഗുരുവായൂർ: മാവിൻചുവട് ഓടാട്ട് പരേതനായ കുഞ്ഞുകുട്ടൻ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: ഭാരതി, ലത, ശശികുമാർ (ബഹ്റിൻ), അനിത, ജയകുമാർ (ദുബായ്), കവിത, അനിൽ കുമാർ (ദുബായ്), പരേതയായ ഗീത. മരുമക്കൾ: ഗോപി വടാശ്ശേരി, ബിന്ദു, ഗിരീഷ്, അരുണ, സുനിൽ വെട്ടത്ത്, രേഷ്മ, പരേതരായ ലക്ഷ്മണൻ വടുതല, മോഹനൻ പുവ്വത്ത്.