pankajaksha-paniker-89

പറവൂർ: ഫോർട്ട് റോഡ്, ലക്ഷ്മി ഭവനിൽ, പങ്കജാക്ഷ പണിക്കർ (89) നിര്യാതനായി, (സീര, കുവൈറ്റ് ഓയിൽ കമ്പനി ജീവനക്കാരനായിരുന്നു ),​ പരേതൻ പറവൂർ, റോട്ടറി ക്ലബ് , അയ്യപ്പ സേവാസംഘം പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്,
ഭാര്യ : ശാന്താപണിക്കർ. മക്കൾ : മോഹനൻപണിക്കർ (യു.എസ്.എ),​ വിജയൻപണിക്കർ (ബാംഗ്ലൂർ ), പരേതനായ ശശിധരപണിക്കർ. മരുമക്കൾ : ശ്രീദേവമോഹനൻ, അജിതവിജയൻ, ആശാഗോപാലകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.