ksrtc-strike

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതും കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ ഉണ്ടായതും കാരണം കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന രഹിതമായ ഡിപ്പോകളുടെ എണ്ണം 27 ആയി. ഏറ്റുവും കൂടുതൽ ബസ് സർവീസുകളുള്ള തിരുവനന്തപുരം മേഖലയിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട) ഇന്നലെ നടത്തിയത് 142 ബസ് സർവീസുകൾ മാത്രം.

തലസ്ഥാനത്ത് പൂട്ടിയ ഡിപ്പോകൾ
വിഴിഞ്ഞം
ആര്യനാട്
പാറശാല
പാപ്പനംകോട്
തിരുവനന്തപുരം സെൻട്രൽ
വികാസ് ഭവൻ
പേരൂർക്കട
തിരുവനന്തപുരം സിറ്റി
പൂവാർ
വെഞ്ഞാറമൂട്
കണിയാപുരം
ആറ്റിങ്ങൽ
കാട്ടക്കട
നെയ്യാറ്റിൻകര