gopi

കല്ലറ: മിതൃമ്മല പാങ്ങയൽ കോണത്ത് വീട്ടിൽ ഗോപി (80) നിര്യാതനായി.ഭാര്യ ഭാരതി. മക്കൾ: മഞ്ചു, ചിത്ര. മരുമക്കൾ: രാജു ,ഷിബു. സഞ്ചയനം ഞായറാഴ്ച.