arif-mohammad-khan

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സ്ഥിതി പരിഗണിച്ച് സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് രാജ്‌ഭവനിൽ നടത്താറുള്ള സത്കാരം (അറ്റ് ഹോം) വേണ്ടെന്നുവച്ചതായി ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ അറിയിച്ചു.