നെടുമങ്ങാട് : വേട്ടമ്പള്ളി കണ്ടേറ്റുകോണത്ത് രേവു നിവാസിൽ സുരേന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ : ഷാജി സുരേന്ദ്രൻ. മക്കൾ : രേവു, രേഷ്മ. മരുമക്കൾ : ശ്യാം ലാൽ, രാഹുൽ.സഞ്ചയനം തിങ്കൾ രാവിലെ ഒമ്പതിന്.