കൊല്ലം: പാരിപ്പള്ളി ശ്രീലക്ഷ്മിയിൽ രാമചന്ദ്രന്റെ ഭാര്യ സരസ്വതി (64) നിര്യാതയായി. മക്കൾ: സുധീർലാൽ (ഫാർമസിസ്റ്റ്, ആരോഗ്യവകുപ്പ് ), നിഷി, സുധീഷ് (ടെക്നോപാർക്ക്). മരുമക്കൾ: ദീപ്തി, രാജീവ് അടുനിലശേരി, അർച്ചന.