മാറനല്ലൂർ:വണ്ടന്നൂർ നാൽപ്പറത്തലയ്ക്കൽ പുത്തൻവീട്ടിൽ സദാശിവപ്പണിക്കർ(86)നിര്യാതനായി.മക്കൾ:എസ്.ശ്രീകുമാരൻ,വി.കല.മരുമക്കൾ:ആർ.സീന,വിജയകുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8ന്.