പള്ളുരുത്തി: തങ്ങൾനഗറിൽ വാഴവേലി തുണ്ടിപറമ്പിൽ വീട്ടിൽ സിദ്ധീഖ് മാഷിന്റെ ഭാര്യ അസ്മ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷഫീഖ്, ഷഫീന സിറാജ്. മരുമക്കൾ: സിറാജ് (ഹെൽത്ത് ഇൻസ്‌പെക്ടർ), ഷമീന.