മൂവാറ്റുപുഴ: കടാതി ഒലിപ്പിലക്കാട്ടുവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി
മൂവാറ്റുപുഴ: കടാതി ഒലിപ്പിലക്കാട്ടുവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: ഗീത, ബാബു, ഉഷ, ബിന്ദു. മരുമക്കൾ: വാസു, ഐഷ, വിജയൻ, രാജൻ.