കറ്റാനം: പുളിക്കശ്ശേരിൽ വീട്ടിൽ കൊച്ചു മാധവൻ (80) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: പരേതനായ സുരേഷ്, ഗീത. മരുമക്കൾ: രേണു, ബാബു.