വള്ളികുന്നം: കാരാഴ്മ ചാങ്കൂർ വീട്ടിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം പരേതനായ അനന്തപത്മനാഭ പിള്ളയുടെ മകൻ അരവിന്ദ് (28) നിര്യാതനായി. മാതാവ്: തുളസീ ഭായി.സഹോദരി: ജ്യോതി.