കാര്യവട്ടം : ശ്രീഭവനിൽ വിശ്വംഭരൻ നായർ (86, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി.
മക്കൾ: ശ്രീകലേശൻ (റിട്ട. ഹെഡ്മാസ്റ്റർ ഗവ .എൽ പി എസ് ,ഫോർട്ട് തിരുവനന്തപുരം ), ശ്രീലാൽ, ശ്രീകല ( ടീച്ചർ ജ്യോതിനിലയം സ്‌കൂൾ കഴക്കൂട്ടം ) .മരുമക്കൾ: മിനി (ഹെഡ്മിസ്ട്രസ് മണക്കൽ എൽ പി എസ്, ചെമ്പഴന്തി) ,അഡ്വ ഉദയകുമാർ (റിട്ട. സീനിയർ സൂപ്രണ്ട് കെ എസ് ഇ ബി), ആശമോൾ (ബാംബു കോർപ്പറേഷൻ അങ്കമാലി).സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.മരണാനന്തര ചടങ്ങുകൾ വ്യാഴം 8 30 ന്