chirangeevi

താടിയും മീശയും കളഞ്ഞ് പുത്തൻ ലുക്കിൽ ചിരഞ്ജീവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു.

ആചാര്യ എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ മേക്കോവർ എന്നാണ് സൂചന. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ഷൂട്ടിംഗ് സെപ്തംബറിൽ പുനരാരംഭിക്കാനാണ് നീക്കം.