പാറശാല: കരുമാനൂർ ചാക്കവിള ശുഭാനന്ദത്തിൽ വിശ്വനാഥൻ നായർ (75) നിര്യാതനായി. ഭാര്യ:ശാന്തമ്മ വിശ്വനാഥൻ. മക്കൾ: പ്രീയ,അരുൺ. മരുമക്കൾ: സുജിത്ത്,അശ്വതി. സഞ്ചയനം: ചൊവാഴ്ച രാവിലെ 9 ന്.