arunathi

തിരുവനന്തപുരം : പേട്ട എസ്.എൻ നഗർ കിണറ്റുവിളാകത്ത് വീട് കൃഷ്ണാ ഭവനിൽ പരേതനായ ജെ.സുലോചനന്റെ (റിട്ട. റെയിൽവേ) ഭാര്യ അരുന്ധതി എൽ. (82) നിര്യാതയായി. മക്കൾ: സുനിൽകുമാർ എസ്, ഉദയകുമാർ എസ്, സജികുമാർ എസ്, കൃഷ്ണകുമാർ എസ്, സുലത, ശ്രീലത. മരുമക്കൾ: മനോഹരൻ എസ്, ഡോ. അനിത വി, രഞ്ജിനി വി. മരണാനന്തര: ചടങ്ങുകൾ ചൊവ്വാഴ്ച.