മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി നെടിയാമാറ്റത്തിൽ മാണി വർക്കി (76) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഏലിയാമ്മ, മേരി, വർഗീസ് (ഇലക്ട്രീഷൻ). മരുമക്കൾ: സച്ചിദാനന്ദ പ്രസാദ്, മത്തായി, ദീപ.സംസ്‌കാരം: ഇന്ന് രാവിലെ 11 ന് മാറാടി വിശുദ്ധ മർത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ.