കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വയനാട് മേപ്പാടി ഗവ.എച്ച്.എസ്.എസ് അദ്ധ്യാപിക ദിവ്യ കെ.എസ്. തിരുവനന്തപുരം വേറ്റിക്കോണം ദിലി ഭവനിൽ കൃഷ്ണന്റെയും ശൈലജയുടെയും മകളും ഭരതന്നൂർ ഗവ.എച്ച്.എസ്.എസ് അദ്ധ്യാപകൻ അനിൽ സി.ബിയുടെ ഭാര്യയുമാണ്.