annam-75

ചേരാനല്ലൂർ: മങ്കുഴി തോട്ടങ്കര പരേതനായ ജോസിന്റെ ഭാര്യ അന്നം (75) നിര്യാതയായി. മക്കൾ: പോളച്ചൻ, ബെന്നി, സെജി (കുവൈറ്റ്), ഫാ. സെബി (മദ്ധ്യപ്രദേശ്). മരുമക്കൾ: ബീന, അഗസ്റ്റിൻ, ഷൈനി, പരേതനായ അഗസ്റ്റി.