കൂത്താട്ടുകുളം: ഒലിയപ്പുറം പുന്നംകോട് ഇടുമ്മേൽ സി.എം. അവിരാച്ചൻ (കുഞ്ഞപ്പൻ 84) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: മോളി, ആലീസ് ഷാജു (പാലക്കുഴ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്) റീന. മരുമക്കൾ: വർഗീസ്,ഷാജു ജേക്കബ് (സി.പി.എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി), കെ.പി. പ്രസാദ്. സംസ്കാരം: ഇന്ന് 10ന് വടകര സെന്റ് ജോൺസ് സിറിയൻ പള്ളി സെമിത്തേരിയിൽ.