covid

വർക്കല: താലൂക്കാശുപത്രിയിലെ ഒരു ഡോക്ടറടക്കം രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ ഒപിയിൽ ഡ്യൂട്ടി ചെയ്ത ഡോക്ടർക്കും ശുചീകരണതൊഴിലാളിക്കുമാണ് 18ന് നടത്തിയ പരിശോധനയുടെ ഫലം വെളളിയാഴ്ച വന്നപ്പോഴാണ് ജനറൽ ഒ.പിയിൽ ഡ്യൂട്ടി ചെയ്ത ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് താലൂക്കാശുപത്രിയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആയാതാണ് കണ്ടത്. അകത്തുമുറിയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്ര്‌മെന്റ് സെന്ററിൽ ജോലി ചെയ്ത ശുചീകരണതൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.